സിഎംആര്‍എല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തെളിവുകളില്ലാതെ അന്വേഷണം നടത്താനാവില്ലെന്ന് കോടതി പറഞ്ഞു. കോടതി വിധി പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെയും കുടുംബത്തെയും ആരോപണത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള പ്രതിപക്ഷത്തിന്റെ ചെല മാധ്യമങ്ങളുടെയും ശ്രമങ്ങളാണ് ഇപ്പോള്‍ പൊളഞ്ഞു വീണിരിക്കുന്നത്.