ഇലക്‌ട്രിക് വാഹന വിപണിയുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഈ മേഖലയില്‍ ചുവടുറപ്പിക്കുകയാണ് ഇന്ത്യന്‍ കമ്പനികള്‍. പരിസ്ഥി സൗഹാര്‍ദ ഗതാഗത സൗകര്യങ്ങള്‍ക്ക് മുഗണന നല്‍കി കൊണ്ട് വാഹന വിപണിയില്‍ സ്വന്തമായ ഇടം സൃഷ്ടിക്കാനാണ് ഒല ഇലക്‌ട്രിക്, ഏതര്‍ എനര്‍ജി, ബ്ലൂ സ്മാര്‍ട്ട് എന്നീ കമ്പനികള്‍ ശ്രമിക്കുന്നത്. ഇവി റീചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇലക്‌ട്രിക് വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്. 1. ഒല ഇലക്‌ട്രിക് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ റൈഡ് ഷെയറിങ് കമ്പനിയായ […]

By admin

Leave a Reply

Your email address will not be published. Required fields are marked *