പാലക്കാട്: ആനക്കര പോട്ടൂർ ചെർളശ്ശേരിക്കു സമീപം  കരുവാരകുന്നത്ത് നമ്പിടി വീട്ടിൽ കുഞ്ഞിമുഹമ്മദ്‌ എന്ന കുഞ്ഞിപ്പ (84) അന്തരിച്ചു. പാരമ്പര്യ മർമ ചികിത്സാ വിദഗ്ധനും നാട്ടിലെ കാരണവരും സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യവുമായിരുന്നു. ഭാര്യ കുഞ്ഞാമിന (പരേത).മക്കൾ മുഹമ്മദലി, സൈദലവി, അബ്ദുൽ കാദർ, സുലൈഖ, ആസിയ, സൗദ. മരുമക്കൾ അബ്ദുൾ കരീം, സലീം, സൈഫുദ്ദീൻ, സാജിദ, റസീന, സജല. കബറടക്കം  ആനക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു .

By admin

Leave a Reply

Your email address will not be published. Required fields are marked *