ബസ്സുടമകള്‍ സമരത്തിലേയ്ക്ക് മാര്‍ച്ച് 31ന് ഉള്ളില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. മറ്റ് ബസ്സുടമ സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയ്യതി പ്രഖ്യാപിക്കും. തൃശ്ശൂരില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷന്‍ യോഗത്തിന്‍റേതാണ് തീരുമാനം.