റിയാദ്-കെ.എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഫാൽക്കൺ ഫ്ലൈ ട്രാവൽസും സൗജന്യ ഉംറ സർവീസ് നടത്തി
ശനി രാവിലെ പുറപെട്ട യാത്ര തിങ്കളാഴ്ച്ഛ രാത്രി തിരിച്ചെത്തി.
ഉംറ സിയാറ ബസ്സ് ഫ്ലാഗ് ഓഫ് കർമ്മo റിയാദ് – കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുഞ്ഞി കരകണ്ടം, ഇബ്രാഹിം ഗുഡ്ഡഗിരി, ടി.എ. ബി പടന്ന, ഇസ്ഹാഖ് ഫൽകൊൻ ഫ്ളൈ, അബ്ദുൽ ഹമീദ് തോട്ട, മജീദ് സുങ്കതക്കട്ട, സത്താർ പൈവേളിക, അബു അനസ് മണിയമ്പാറ ,തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ
2024 March 27Saudititle_en: umrah service