തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​നെ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന സം​വി​ധാ​ക​ൻ വി​ന​യ‍ന്‍റെ ആ​രോ​പ​ണം ശ​രി​വെ​ച്ച് അ​ന്തി​മ പു​ര​സ്കാ​ര വി​ധി നി​ർ​ണ​യ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജെ​ൻ​സി ഗ്രി​ഗ​റി​യും നേ​മം പു​ഷ്പ​രാ​ജും. വി​ന​യ‍ന്‍റെ ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​ന് അ​വാ​ർ​ഡ് ന​ൽ​കാ​തി​രി​ക്കാ​ൻ വി​ധി നി​ർ​ണ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഗൗ​തം ഘോ​ഷി​നെ​ക്കൊ​ണ്ട് ത​ന്‍റെ മേ​ൽ ര​ഞ്ജി​ത്ത് സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, താ​ൻ വ​ഴ​ങ്ങി​യി​ല്ലെ​ന്നും ജെ​ൻ​സി  ഒരു

By admin

Leave a Reply

Your email address will not be published. Required fields are marked *