തൊടുപുഴ: ക്വാറികളില്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയുള്ള തട്ടിപ്പ് വ്യാപകം. എന്‍ഫോഴ്‌സ്‌മെന്റ്, ജി.എസ്.ടി, ഡിഫന്‍സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരെത്തുന്നത്. തട്ടിപ്പ് നടത്തുവാന്‍ എത്തിയവരില്‍ ഒരാളെ തൊടുപുഴ പോലീസ് പിടികൂടി. തൊടുപുഴക്കടുത്ത് ഇഞ്ചിയാനിയിലുള്ള ക്വാറിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പുകാര്‍ എത്തിയത്. ഇതില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയയാള്‍ ഫീല്‍ഡ് മാര്‍ഷല്‍, യൂണിയന്‍ ഡിഫന്‍സ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പബ്‌ളിക് ഇന്‍ഡ്യ എന്ന ബോര്‍ഡ് വച്ച് അഞ്ച് നക്ഷത്രവും അശോക സ്തംഭവും സ്ഥാപിച്ച കാറിലാണ് എത്തിയത്. കേരളത്തിലെ