കൊച്ചി: എറണാകുളം കാക്കനാട്ട് തട്ടുകടയിൽ കത്തിക്കുത്ത്. ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേറ്റു. തട്ടുകട ഉടമ സന്തോഷിനാണ് കുത്തേറ്റത്.
ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്‍റെ നില ഗുരുതരമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *