മസ്കറ്റ്: കൊല്ലം സ്വദേശിയെ  ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയില്‍ വിജയനെ (61) ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്പത് വർഷമായി ഇബ്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി.  
 

By admin

Leave a Reply

Your email address will not be published. Required fields are marked *