റിയാദ് – റിയാദിലെ കലാ കായിക സാംസ്കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ്, മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നന്മ വിളിച്ചോതി വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് ആദ്യ വെള്ളിയാഴ്ച്ച വിപുലമായ രീതിയിൽ ഇഫ്താർ വിരുന്ന് ഒരുക്കി.
എക്സിറ്റ് 18 അൽ ഇഖിയാൽ ഇസ്ത്രയിൽ റിയാദ് ടാക്കീസ് പ്രവർത്തകരും കുടുംബാംഗങ്ങളും ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ നിരവധി പേർ പങ്കെടുത്തു,
പ്രാർത്ഥനാ സദസ്സിന് ഉമറലി അക്ബർ നേതൃത്വം നൽകി.
പ്രസിഡന്റ് ഷഫീഖ് പാറയിൽ, സെക്രട്ടറി ഹരി കായംകുളം, ട്രഷറർ അനസ് വള്ളികുന്നം, സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, വൈസ് പ്രസിഡന്റുമാരായ ഷമീർ കല്ലിങ്കൽ, ഷാൻ പെരുമ്പാവൂർ, ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ, കോഡിനേറ്റർ ഷൈജു പച്ച, സനു മാവേലിക്കര, ഇഫ്താർ കൺവീനർ നിസാർ പള്ളികശേരി, ഇഫ്താർ ജോയിന്റ് കൺവീനർമാരായ സജീർ സമദ്, ജംഷാദ് വക്കയിൽ, പി ആർ ഒ റിജോഷ് കടലുണ്ടി, ലുബൈബ് ഇ കെ, അനിൽ കുമാർ തമ്പുരു, ഷൈജു തോമസ്, ബഷീർ കരോളം, സലാം ടി വി എസ്, അൻസാർ ക്രിസ്റ്റൽ, മുസ്തഫ, എൽദോ വയനാട്, കബീർ പട്ടാമ്പി, ഷമീർ കെ ടി, ശിഹാബ്, നസീർ അബ്ദുൽ കരീം, സുൽഫി കൊച്ചു, ഷഫീക് വലിയ, നബീൽ ഷ, ഷമീർ ഷാമിൽ, കൃഷ്ണകുമാർ, ബാലഗോപാലൻ, സിജോ മാവേലിക്കര, വിജയൻ കായംകുളം, സുനിൽ ബാബു എടവണ്ണ, അൻവർ യൂനുസ്, പ്രദീപ് കിച്ചു, രതീഷ് നാരായണൻ, ഹുസൈൻ സാപ്പി, സോണി ജോസഫ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂർ, ബാബു കണ്ണോത്ത്, പീറ്റർ ജോർജ്, ജംഷീർ കാലിക്കറ്റ് , എം ഡി റാഫി, സാജിർ കാളികാവ്, മനു തോമസ്, സാലി, ജോണി തോമസ്, മഹേഷ്, സജിദ് നൂറനാട്, നൗഷാദ് പുനലൂർ, ബിനു, റിസ്വാൻ, സെയ്തലി, ഷാഫി നിലംബൂർ, സുദർശന കുമാർ, സനൂപ് രയരോത്ത്, അമീർ പൂവാർ, അൻവർ സാദത്ത്, സുദീപ് പി എസ്, ഫൈസൽ തമ്പലക്കോടൻ, നാദിർഷ, ഇബ്രാഹീം, ദിലീപ് കുമാർ, ബ്ലസൺ, ഷമീർ വല്ലപ്പുഴ, ഷിജു ബഷീർ, നഫാസ്, സജീവ്, സനോജ്, ബാദുഷ, സൈദ്, ഷമീർ അഹമ്മദ്, ഷാജി സാമുവൽ, അശോക് കൃഷ്ണ, ജിൽജിൽ മാളവന, ഷൈൻ ദേവ്, ജെയ്ഷ് ജുനൈദ്, നാസർ ആലുവ, ഷഹനാസ് ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി .
2024 March 20Saudititle_en: riyad iftar