തിരുവനന്തപുരം: നടന്‍ വിജയ് വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. പുതിയ സിനിമ ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്.

Condition of the car used for Thalapathy’s journey from the airport to the hotel..!!The next few days will be a real headache for Trivandrum Police..!!Craze 🥵🙏pic.twitter.com/30MXqNIT3j
— AB George (@AbGeorge_) March 18, 2024

ആഭ്യന്തര ടെർമിനലിലെത്തിയ വിജയ്​യെ കാത്ത് നിരവധി ആരാധകരാണ് പുറത്ത് കാത്തിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഏറെ പണിപ്പെട്ടാണ് താരത്തെ ഹോട്ടലിൽ എത്തിച്ചത്.  ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed