ഒക്ലഹോമ :കാൻസർ ബാധിച്ച് മരിച്ച മറ്റൊരു സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ തുൾസയിൽ നിന്നുള്ള ഒരു സ്ത്രീ കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു.
ഇരയുടെ ഇൻഷുറൻസ്, ഹോട്ടൽ താമസങ്ങൾ, വലിയ റസ്റ്റോറൻ്റ് ഓർഡറുകൾ എന്നിവയ്ക്കായി തപംഗ വെൻറിച്ച് അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചതായി തുൾസ പോലീസ് ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു. തപംഗ വെൻറിച്ച് മരിച്ചതിന് ശേഷം അവരുടെ അമ്മയാണ് ഇതു കണ്ടെത്തിയത്.
2023 ഒക്‌ടോബർ, സെപ്റ്റംബർ, ജൂലൈ മാസങ്ങളിൽ വെൻറിച്ചിനെതിരെ കള്ളത്തരം കാണിച്ച് പണം സമ്പാദിച്ചതിനും കേസെടുത്തതായി രേഖകൾ കാണിക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *