സാംസങിന്റെ ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് സാംസങ് എസ് 23 അള്‍ട്രാ, എസ് 24 അള്‍ട്രാ എന്നിവ. ആപ്പിള്‍ ഫോണുകള്‍ക്ക് വരെ ശക്തമായ വെല്ലുവിളി നടത്താന്‍ ഈ ഫോണുകള്‍ക്ക് സാധിക്കും.
ഉയര്‍ന്ന വിലയാണ് ഈ ഫോണില്‍ നിന്ന് സാധാരണക്കാരെ അകറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഓക്‌സിജന്‍ ഷോറൂമില്‍ നിന്നും വമ്പിച്ച വിലക്കുറവില്‍ ഈ അത്യുഗ്രന്‍ ഫോണുകള്‍ സാധാരണക്കാര്‍ക്കും സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് സാംസങ്.
സാംസങ് അള്‍ട്രാ ഡേയ്സില്‍ ഓക്‌സിജന്‍ ഷോറൂമില്‍ നിന്നും എസ്23 അള്‍ട്രാ വെറും 97499 രൂപയ്ക്കും എസ് 24 അള്‍ട്രാ വെറും 112999 രൂപയ്ക്കും സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. മാര്‍ച്ച് 22 വരെ മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുകയെന്നതും ശ്രദ്ധേയമാണ്.
സാംസങ് എ സിരീസ് സ്മാര്‍ട്ട്‌ഫോണ്‍ 2022ന് ശേഷം സാംസങ് ഫിനാന്‍സ് അല്ലെങ്കില്‍ ബജാജ് ഫിനാന്‍സില്‍ നിന്നും പര്‍ച്ചേസ് ചെയ്തവര്‍ക്ക് സാംസങ് എസ്24, എസ് 24+,എസ് 24 അള്‍ട്രാ, എന്നി മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ആദ്യ ഒരു മാസത്തെ ഇഎംഐ അടവ് 7 ദിവസത്തിനുള്ളില്‍ തിരികെ ലഭിക്കുകയും ചെയ്യും. ഈ ഓഫര്‍ മാര്‍ച്ച് 31 വരെ മാത്രമാകും ഉണ്ടായിരിക്കുന്നത്.
ഓക്‌സിജന്റെ എല്ലാ ഷോറൂമുകളില്‍ നിന്നും ഈ ഓഫറുകള്‍ സ്വന്തമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9020100100