ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
രാമേശ്വരമ കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബല്ലാരി കൗൾ ബസാർ സ്വദേശിയായ ഷബീറിനെ ചോദ്യം ചെയ്യാൻ എൻഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.