തിരുവനന്തപുരം: ഇന്ന് കോൺഗ്രസായിരുന്നവർ നാളെയും കോൺഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രയും നാണംകെട്ട പാർട്ടി വേറെയുണ്ടോയെന്നും പിണറായി വിജയൻ പരിഹസിച്ചു.
ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും.  കോൺഗ്രസിനെ ജയിപ്പിച്ചാൽ കോൺഗ്രസായി നിൽക്കുമോ ? ബിജെപിയായി മാറില്ലേ ? വേണമെങ്കിൽ ബിജെപിയാകും എന്ന് പറഞ്ഞത് കെ.സുധാകരനാണ്. ഇപ്പോൾ എന്തായി ? രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിൽ പോയി. ഇനി എത്ര പേര് പോകാൻ ഉണ്ടെന്നും പിണറായി വിജയൻ പരിഹസിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *