ദുബായ്:   ദുബൈ കെഎംസിസി കൊടുങ്ങലൂർ  നിയോജകമണ്ഡലം കമ്മിറ്റി പരിശുദ്ധ റമളാനിനെ വരവേൽകുന്നതിന്റ ഭാഗമായി കാരുണ്യം-2024’ റമളാൻ ക്യാമ്പയിൻ പ്രഖ്യാപനവും റമളാൻ ക്യാമ്പയിൻ ബ്രോഷർ പ്രകാശനവും  റിലീഫ് ഉത്ഘാടനവും പ്രമുഖ വ്യവസായിയും ഫൈൻ ടൂൾസ് എം.ഡി യുമായ വി.കെ.അബ്ദുൽ ഗഫൂർ സാഹിബ്.നിർവഹിച്ചു 
ദുബൈ കെഎംസിസി ജില്ലാ വൈസ്  പ്രസിഡണ്ട്‌ ‌ അഷ്‌റഫ് കൊടുങ്ങലൂർ, ജില്ലാ സെക്രട്ടറി സത്താർ മാമ്പ്ര ,മണ്ഡലം പ്രസിഡന്റ് അസ്‌കർ പുത്തൻചിറ,മണ്ഡലം ജനറൽ സെക്രട്ടറി  സലാം മാമ്പ്ര ,നേതാക്കൾ ഹംസ കോണത്തുകുന്ന്,ഷഫീക്ക് മാമ്പ്ര അൻസാർ,അബ്ദുൽ ഹസീബ്, ഉബൈദ് മാമ്പ്ര, തുടങ്ങിയവർ സന്നഹിതരായിരുന്നു
 

By admin

Leave a Reply

Your email address will not be published. Required fields are marked *