കുവൈറ്റ്: കെഎസ്എസി കുവൈറ്റ്‌ 38 വർഷത്തെ ജൈത്രയാത്രയുടെ ഭാഗമായി മാര്‍ച്ച് 8ന് വെള്ളിയാഴ്ച രാവിലെ 6:30 മുതൽ അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിന് മുൻവശമുള്ള കെഎസ്എസി ഗ്രൗണ്ടിൽ വെച്ച്‌ കുവൈറ്റിലെ പ്രമുഖ വോളിബോൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ടൂർണമെന്റു നടത്തുന്നു.
തുടർന്നുള്ള ചടങ്ങിൽ കെഎസ്എസിയുടെ ആദരണീയരായ മുൻ മെമ്പർമാരെ ആദരിക്കൽ ചടങ്ങും നടക്കും. കുവൈറ്റിലെ എല്ലാ കായിക പ്രേമികളെയും ഈ ടൂർണമെന്റിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *