പാലക്കാട്‌: മദ്യലഹരിയിൽ യുവാവ് പൊലീസ് വാഹനം അടിച്ച് തകർത്തു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. പുതുശ്ശേരി പൂളക്കാട് സ്വദേശി സന്തോഷിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വേഷിക്കാൻ എത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *