പ്രിയങ്ക ഗാന്ധി രാജിവെക്കും

പ്രിയങ്ക ഗാന്ധി AICC ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സൂചന. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയാണ് പ്രിയങ്ക. നേരത്തെ യു.പി യിലെ തെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ തങ്ങളുടെ പ്രയത്നം വോട്ടാക്കി മാറ്റാനായില്ലെന്ന് പ്രിയങ്ക തുറന്നു സമ്മതിച്ചിരുന്നു. അതേസമയം ഉത്തരവാധിതമുള്ള പ്രതിപക്ഷമായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *