നെയ്യശ്ശേരി: കിഴക്കാലായിൽ (ഏഴാനിക്കാട്ട്) ചാക്കോ ജോസഫ് (90) നിര്യാതനായി. ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ: മേരി ചാക്കോ കലയന്താനി കാക്കനാട്ട് കുടുംബാംഗം. മക്കൾ: ജോൺസൻ, നിക്സൻ, ബീന, ജയിസൻ, പരേതനായ വിൽസൺ. മരുമക്കൾ: വൽസ ജോൺസൻ കൂവേൽ വാഴക്കുളം, സോഫി വിൽസൻ മാന്യത്ത് കണ്ണൂർ, എൽസി നിക്സൻ തന്നിട്ടാമാക്കൽ കല്ലൂർക്കാട്, ബിജു താഴുത്തേക്കുടിയിൽ വണ്ണപ്പുറം, ജിൻസി ജയിസൻ കാലാച്ചിറയിൽ വാഴത്തോപ്പ്.