മുളന്തുരുത്തി: തുരുത്തിക്കര പുറത്തിക്കാട്ടിൽ കുഞ്ഞമ്മ മത്തായി (പെണ്ണമ്മ – 92) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച 3 മണിക്ക് തുരുത്തിക്കര സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ. പോത്താനിക്കാട് ചെട്ടിയൻകുടിയിൽ കുടുംബാംഗം. ഭർത്താവ്: മത്തായി. മക്കൾ: ചാക്കോപിള്ള, കുഞ്ഞുമോൾ, മിനി. മരുമകൾ: ജീന ചിറ്റുമേൽ കാക്കൂർ, റോയി കലാപിള്ളിൽ പിറമാടം, ജോൺ കുരുവിള പുത്തൻ പുരക്കൽ പാഴുർ. 

By admin

Leave a Reply

Your email address will not be published. Required fields are marked *