കുവൈറ്റ്: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്നവേളയിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ പ്രത്യക ഓഫറുകൾ. ഗ്രോസറി, പഴം, പച്ചക്കറികൾ, മത്സ്യം, മാംസം ഇലക്ട്രോണിക്സ് ഹോം അപ്ലൈൻസസ്, വീട്ടുപകരണങ്ങൾ എന്നിവ ആകർഷകമായ വിലക്കുറവിൽ ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.