ജിദ്ദ:  ബഗ്ദാദിയ്യ ഖറം ജിദ്ദ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല കൗൺസിലിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.   പ്രധാന നാല് സ്ഥാനങ്ങളിലേയ്ക്ക് യഥാക്രമം പ്രസിഡൻറ് ഇസ്മയിൽ മുണ്ടുപറമ്പ് ,ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ചെയർമാൻ കെ കെ മുഹമ്മദ് എന്നിവരെ കൗൺസിലിൽ നിന്നും തിരഞ്ഞെടുക്കുകയും  ബാക്കി സഹ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുകയുമാണുണ്ടായത്. 
കെ എം സി സി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് താമരക്കുളം, ഹസ്സൻ ബത്തേരി നിരീക്ഷകരായിരുന്നു. 
വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സാരഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജിദ്ദയിലെ മുഴുവൻ മലപ്പുറം ജില്ലക്കാരെയും സുരക്ഷയിൽ ഉൾപ്പെടുത്തി ഗണ്യമായ വർദ്ധനവ് വരുത്തുന്നതാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *