കൊണ്ടോട്ടി: നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ വാഹനങ്ങളും യാത്രക്കാരും കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസിലും യാത്രക്കാര്‍ കുറവായിരുന്നു