ദേഹം മുഴുവൻ തീപിടിപ്പിച്ചതിന് ശേഷം ഫ്രഞ്ച് അഗ്നിശമന സേനാംഗം ഓടി നേടിയത് ഗിന്നസ് വേൾഡ് റെക്കോർഡാണ്. തീപിടിച്ച ശരീരവുമായി ഓക്സിജനില്ലാതെ ഏറ്റവും കൂടുതൽ ഓടിയ ആളെന്ന റെക്കോർഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 39കാരനായ ജോനാഥൻ വെറോ ആണ് ശരീരം മുഴുവൻ കത്തിച്ചതിന് ശേഷം ഓടിയത്. 272.25 മീറ്റർ (893 അടി) ഓടിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സംരക്ഷിത സ്യൂട്ട് ധരിച്ചിരുന്നു. 204.23 മീറ്റർ (670 അടി) എന്ന റെക്കോർഡാണ് തകർത്തത്. ഓക്‌സിജൻ സഹായമില്ലാതെ 100 മീറ്റർ സ്‌പ്രിന്റ് ഏറ്റവും വേഗത്തിൽ […]