മനാമ: ഫ്രെറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക് ബഹ്‌റൈൻ (ഫെഡ് ബഹ്‌റൈൻ ) ആഭിമുഖ്യത്തിൽ അൽ റബീഹ് ഹോസ്പിറ്റലിന്റെ  സഹകരണത്തോടെ മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ വച്ചു 2024  ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ 8.00 മണി മുതൽ 12.00 മണിവരെ നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 
ക്യാമ്പിൽ  ബ്ലഡ്‌ പ്രഷർ, ബ്ലഡ്‌ ഷുഗർ, ബി.എം.ഐ, ടോട്ടൽ കൊളസ്‌റ്റ്രോൾ, യൂറിക് ആസിഡ്, SPO2 തുടങ്ങിയ ടെസ്റ്റുകളും ഫ്രീ ഡോക്ടർ കൺസൾട്ടിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി അൽ റബീഹ് – പ്രിവിലേജ് കാർഡ്  നൽകുന്നതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾകും വിളിക്കുക.
ആൾഡ്രിന്           66352444സുനിൽ ബാബു  33532669സ്റ്റീവ്ൺസൺ      39069007വിവേക് മാത്യു     39133826

By admin

Leave a Reply

Your email address will not be published. Required fields are marked *