കുവൈത്ത്: കുവൈറ്റില്‍ ഏവിയേഷൻ സർവീസസ് കമ്പനിയിൽ നിന്ന് 300,000 ദിനാർ തട്ടിയെടുത്ത പ്രവാസിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. 
ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായത്‌.  വ്യാജരേഖ ചമച്ചതിനും രേഖകൾ തിരുത്തിയതിനും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അതോറിറ്റികളുമായും കോൺസുലേറ്റുമായും സഹകരിച്ച് പ്രതിയുടെ സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം അറസ്റ്റ് ഉറപ്പാക്കുകയായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *