വ​ർ​ക്ക​ല: കാ​യി​ക താ​ര​മാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്മ​രു​തി ചാ​വ​ടി​മു​ക്ക് കാ​വി​ൽ വീ​ട്ടി​ൽ അ​ഖി​ല(15)​യെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
അ​നി​ൽ-​പ്രി​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ അ​വ​ശ​നി​ല​യി​ൽ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
പ​ന​യ​റ എ​സ്എ​ൻ​വി​എ​ച്ച്എ​സ്‌​എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഖോ ​ഖോ​യി​ൽ ജി​ല്ലാ താ​ര​വും സൈ​ക്കി​ൾ പോ​ളോ​യി​ൽ സം​സ്ഥാ​ന താ​ര​വു​മാ​ണ് അ​ഖി​ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *