കുവൈറ്റ് സിറ്റി: ഉഴവ് യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം. കുവൈറ്റിലെ ബാര്‍ അല്‍ സാല്‍മിയിലാണ് സംഭവം നടന്നത്. 34കാരനായ നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ഷഖയ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.