തിരുവനന്തപുരം: സുഹൃത്തിന്റെ 12 വയസുള്ള മകനെ പീഡിപ്പിച്ച സംഭവത്തില്‍ നാലു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. വെട്ടുകാട് വാര്‍ഡില്‍ കൊച്ചുവേളി പൊഴിക്കര പുതുവല്‍വീട്ടില്‍ രതീഷി(41)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.