ഗോപിക ഫിലിംസിന്റെ ബാനറില്‍ വിനോദ് നാരായണന് സംവിധാനം നിർവഹിക്കുന്ന ജീവന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തും. സുനില്‍ പണിക്കരും വിഷ്ണു വിജയനും ചേർന്നാണ് ജീവൻ നിർമ്മിക്കുന്നത്