കോഴിക്കോട് : പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ക്വാറി നടത്തണമെങ്കിൽ രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് വീടുകൾ കൈമാറാനും പരാതി പിൻവലിക്കാനും 2 കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. രണ്ട് കോടി വലിയ തുകയാണെന്നും സാധാരണ വീടും സ്ഥലവും വാങ്ങുന്നത്

By admin

Leave a Reply

Your email address will not be published. Required fields are marked *