തൃശ്ശൂർ: സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് താൻ നേരിട്ടതെന്ന് ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജ. സൈബർ സെല്ലിലടക്കം പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. 2018 മുതൽ താൻ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. നിർമ്മാതാക്കളോട് പരാതിപ്പെട്ടെങ്കിലും അവർക്കും ഭയമാണ്. ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തനിക്ക് അനുകൂലമായി പോസ്റ്റിട്ട ആൾക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ടികളും പൂട്ടിച്ചു. പലരും ഇത്തരത്തിൽ വിളിച്ച് പരാതി പറഞ്ഞുവെന്നും ഡോ. ഗിരിജ പറഞ്ഞു. തന്റെ ഒറ്റ