മ​ല​പ്പു​റം: പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വി​ന് 123 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
മ​ഞ്ചേ​രി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് വി​ധി. ത​ട​വു​ശി​ക്ഷ​ക്ക് പു​റ​മെ 8.85 ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.
പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​മ​ക്ക​ളെ​യാ​ണ് പ്ര​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.
2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *