കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫൈഹ, സാൽമിയ എന്നീ യൂണിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫൈഹ യൂണിറ്റ് ഭാരവാഹികൾ-:
അബ്ദുൽ ബാരി(പ്രസിഡൻറ്), നസീബ്, (ജനറൽ സെക്രട്ടറി) സഫറുദ്ധീൻ(വൈസ് പ്രസിഡൻറ്) മുഹ്സിൻ കൂളിമാട്,നൗഫൽ കോടാലി ,ഹിജാസ് ഐക്കരപ്പടി,അസ്ഹർ ഈരാറ്റുപേട്ട, ഷബൽ ബഷീർ,മുഹ്സിൻ എ. നൂറുദ്ധീൻ കെ .(വകുപ്പ് സെക്രട്ടറിമാർ) ഹബീബ്.പി.കെ. (കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹി)ഷബീർ നന്തി,അസ്ഹർ,അബ്ദുൽ മജീദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സാൽമിയ യൂണിറ്റ് ഭാരവാഹികൾ-:
നൗഷാദ് സി.പി.( പ്രസിഡൻറ്) ആഷിഖ്.സി.എസ്. (ജനറൽ സെക്രട്ടറി) മുഹമ്മദ് ഇഖ്ബാൽ പി.എം (വൈസ് പ്രസിഡൻറ്) , മുഹമ്മദ്റാഷിദ്,നിസ്സാർ.വി, റിയാസുദ്ധീൻ,ഷരീഫ് മൻജയിൽ,ബഷീർ കെ.കെ,മുഹമ്മദ് പുന്നക്കൽ,ഷബീർ മൻജയിൽ, വകുപ്പ് സെക്രട്ടറിമാർ) സുനാശ് ഷുക്കൂർ,അബ്ദുൽ അസീസ് സി.പി,പി.എൻ.അബ്ദുറഹ്മാൻ,മുഹമ്മദ് അസ്ലം (കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ) അനിലാൽ ആസാദ്,ശമീർ മദനി , അൻസാരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.