കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2024 വർഷത്തേക്കുള്ള അബൂലഹീഫ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബിൻസീർ പുറങ്ങ് (പ്രസിഡൻ് ), റിഷാദ് ബേപ്പൂർ (ജന: സെക്രട്ടറി), മുഹാസ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഫഹീം ഉമ്മർ കുട്ടി (വൈ: പ്രസിഡൻ്), നജീം മേപ്പയ്യൂർ (ഓർഗനൈസിംഗ്), ഷാൻ സൈൻ അൽ ആബിദീൻ (വെളിച്ചം, ക്യുഎൽഎസ്), റഫീഖ് കണ്ണൂർ (ദഅവാ), റമീദ് (വിദ്യാഭ്യാസം), ജസീം തബ്സൂർ (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗണ്‍സിലറായി അബ്ദുൽ ലത്തീഫ് പേക്കാടൻ, സൈദ് മുഹമ്മദ് റഫീഖ്, ഷാനിബ് പേരാമ്പ എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര നേതാക്കളായ നജ്മുദ്ധീൻ തിക്കോടി, മുർഷിദ് മുഹമ്മദ് എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.