ഭു​വ​നേ​ശ്വ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.
ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് ന​ട​പ​ടി. 2019 ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
അ​ന്ന് ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *