വണ്ണപ്പുറം: മീനുളിയാന്‍ പാറയ്ക്ക് സമീപം തട്ടേകണ്ണിയില്‍ കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു. വണ്ണപ്പുറം ഓടിയപാറ തൊട്ടിയില്‍ തങ്കപ്പന്‍(75)ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടമുണ്ടായത്. ഭാര്യ സരസമ്മ. മക്കള്‍: സജീവന്‍, സാബു, സന്തോഷ്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍

By admin

Leave a Reply

Your email address will not be published. Required fields are marked *