തിരുവനന്തപുരം: സാമ്പത്തിക പ്രശ്നങ്ങളുള്ളതിനാൽ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി നടത്തിയ റവന്യൂ, സബ് ജില്ലാ കലോത്സവങ്ങൾക്ക് ചെലവായ തുക നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി നൽകി. റവന്യൂ വിഭാഗത്തിൽ 43 ലക്ഷവും സബ്ജില്ലകളിൽ 2.5 ലക്ഷം രൂപയുമാണ് നൽകാനുള്ളത്. കലോത്സവത്തെ ലോകറെക്കാഡിൽ ഉൾപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ ആരായുന്നതിന് സമിതിയെ നിയോഗിക്കും. അപ്പീലുകൾ നിയന്ത്രിക്കുന്നതിനും ഗോത്ര കലകൾ കൂടി ഉൾപ്പെടുത്തുന്നതും കലോത്സവ മാനുവൽ പരിഷ്കരണ സമയത്ത് പരിഗണിക്കുമെന്നും ദലീമ, കെ‌.കെ.ശൈലജ, എം.മുകേഷ്, കെ‌.എം.സച്ചിൻദേവ്, കോവൂർ […]

By admin

Leave a Reply

Your email address will not be published. Required fields are marked *