എറണാകുളം: എറണാകുളം കരയോഗം നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിവരാറുള്ള വിവിധ കലാ സാഹിത്യ, സംഗീത, നൃത്ത, ഇതിഹാസ പുരാണം മത്സരങ്ങള്‍ സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ തരം തിരിച്ച് ടി.ഡി.എം ഹാളില്‍ ആരംഭിക്കുന്നു.
മത്സരാര്‍ത്ഥികള്‍ക്കുള്ള അപേക്ഷ ഫോറം ജുലൈ 1-ാം തീയതി മുതല്‍ 30-ാം തീയതി വരെ കരയോഗം ഓഫിസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 0484-2361160
