തൃശൂര്‍: തൃശൂരില്‍ ന്യൂമോണിയ ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്റെ ഏഴു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് റിദവാണ് മരിച്ചത്. തൃശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. സംസ്‌കാരം നടത്തി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *