പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാ(60)ണ് മരിച്ചത്. അടൂര്‍ പോലീസാണ് ഷെരിഫിനെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.