കണ്ണൂർ ജില്ലയിലെ പയ്യനൂർ ചിറൂട്ട സുധീർ (48 ) ബഹ്റൈനിൽ ഹൃദയ സ്തഭനം മൂലം മരണപ്പെട്ടു.സ്വാകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന സുധീർ ബി ഡി എഫ് ഹോസ്പിറ്റലിൽ ഹൃദയസ്തഭനം മൂലം മരണപ്പെടുകയായിരുന്നു.
മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനായി ബഹ്റൈൻ കേരള സോഷ്യൽ ഫോറവും പ്രതിഭയും നിയമപരമായ നടപടികൾ പൂർത്തിയാക്കി …
കുടുബം ബഹ്റൈനിലുണ്ട്. നാളെ 31.12.2023 സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചശേഷം നാളെത്തെ കോഴിക്കോട് ഒമാൻ എയറിൽ നാട്ടിലെക്ക് അയക്കുന്നതാണ്
 

By admin

Leave a Reply

Your email address will not be published. Required fields are marked *