ഡാളസ്: വെചൂച്ചിറ ഡൂലോസ് ബിബ്ലിക്കല്‍ സെമിനാരി ഡയറക്ടര്‍ പാസ്റ്റര്‍ വി.പി.ജോസിന് മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. കുമ്പനട് ഹെബ്രോന്‍ ബൈബിള്‍ കോളജ്, ഫിലദല്‍ഫ്യാ ഈസ്റ്റേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ ദൈവവചനം അഭ്യസിച്ചിട്ടുണ്ട്.
ഇന്‍ഡ്യാനാ ന്യൂബക്ഷ് തിയോളജിക്കല്‍ സെമിനാരിയിലെ വചന പ0നാന്തരം ഇപ്പോള്‍ അവിടെനിന്നും മിനിസ്ട്രിയില്‍ ഡോക്ടറേറ്റും ലഭിക്കുകയുണ്ടായി. അമേരിക്കയിലെ ഫിലദല്‍ഫ്യാ, ഒര്‍ലാന്‍ഡോ, ചിക്കാഗോ, അറ്റ്ലാന്റാ ഐപിസി സഭകളില്‍ ശുശ്രൂഷകനായിരുന്നു. ഇപ്പോള്‍ ഡാളസിലെ ഗ്രാന്‍ഡ് പ്രയറി ഐപിസി ശാലേം സഭയുടെ ശുശ്രൂഷകനാണ്.