കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന നൂതന ആശയങ്ങൾ, ക്രിയാത്മകമായ ആവിഷ്‌കാരങ്ങൾ, സഹകരണാനുഭവങ്ങൾ എന്നിവയുടെ സംയോജനമാണ് പാൻജിയ 2023. ആകർഷകമായ നിരവധി പ്രവർത്തനങ്ങളും ചിന്തോദ്ദീപകമായ ചർച്ചകളും കൊണ്ട്, സാങ്കേതിക പ്രേമികൾക്കും കലാകാരന്മാർക്കും സാംസ്കാരിക പ്രേമികൾക്കും ഒരുപോലെ

By admin

Leave a Reply

Your email address will not be published. Required fields are marked *