ഗര്‍ഭിണിയായ മകള്‍ക്ക് ആശുപത്രിയിയിൽ കൂട്ടിരിക്കാനെത്തി: അമ്മയ്ക്ക് അണലിയുടെ കടിയേറ്റു

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിയിൽ ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് ലതയ്ക്ക് അണലിയുടെ കടിയേറ്റത്.  ലതയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *