റിയാദ്- ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന യുവാവിന്റെ ഫോട്ടോ ഇനിയും ഷെയര്‍ ചെയ്യേണ്ടതില്ല.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ ഫിറോസ് ആണിതെന്നും പോലീസ് കസ്റ്റഡിയിലായ യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഒറ്റപ്പാലം കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
 
2023 December 19SaudikeraliteRiyadhottappalamtitle_en: youth in police custody in Riyadh is native of Ottapalam

By admin

Leave a Reply

Your email address will not be published. Required fields are marked *