കാഞ്ഞാർ:കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  എം മോനിച്ചന്റെ മാതാവും റിട്ടയേർഡ് സബ് ഇൻസ്പെക്ടർ [ കേരള പോലീസ് ] പി സി മാത്യുവിന്റെ ഭാര്യയുമായ ബേബി മാത്യു [ 72 ]  പുളിമൂട്ടിൽ നിര്യാതയായി. 
സംസ്‌ക്കാരം 20-12-23 ബുധൻ  ഉച്ചയ്ക്ക് 2.30 ന്  കാഞ്ഞാറിലെ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുടയത്തൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാരം  നടത്തുന്നതുമാണ്. 
പരേത ചങ്ങനാശ്ശേരി തയ്യിൽ കുടുംബാംഗമാണ് 
മകൾ :ബീനാ നോബിൾ,  ഇലവുമാക്കൽ തെക്കുംഭാഗം
മരുമകൻ :നോബിൾ ജോൺ, എയർ ഇന്ത്യ ട്രിച്ചി എയർപോർട്ട്
മരുമകൾ : രശ്മി ജോസഫ് മുട്ടം വടക്കേടത്ത് കുടുംബാംഗം

By admin

Leave a Reply

Your email address will not be published. Required fields are marked *