തൃശൂര്‍ ഗാന്ധിനഗറില്‍ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. പെരിങ്ങാവ് സ്വദേശിയായ പ്രമോദിന്റെ വാഹനമാണ് കത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്…
Malayalam News Portal