അസം റൈഫിൾസിൽ ആശ്രിത നിയമനത്തിന് അപേക്ഷിക്കാം. അസം റൈഫിൾസിൽ സേവനത്തിനിടയിൽ മരണപ്പെട്ടവർ, മെഡിക്കൽ ഗ്രൗണ്ടിൽ സർവിസിൽനിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടവർ, സേവനത്തിനിടെ കാണാതായവർ എന്നിവരുടെ ആശ്രിതരായ കുടുംബങ്ങൾക്കാണ് അപേക്ഷിക്കാൻ…